‘ആ​യു​ഷ് ഗ്രാ​മം’ ഉ​ദ്ഘാ​ട​നം 5ന്

12:05 AM Nov 03, 2018 | Deepika.com
മ​ല​പ്പു​റം: ജി​ല്ലാ​ത​ല ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി ന​വം​ബ​ർ അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​നു പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ല​ന്പൂ​ർ ബ്ലേ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വഹിക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ 500 രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ കോ​ള​സ്ട്രേ​ൾ, ഷു​ഗ​ർ പ​രി​ശോ​ധ​ന​യും ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും.