ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നടത്തും

12:05 AM Nov 03, 2018 | Deepika.com
ക​രു​ളാ​യി: ക​രു​ളാ​യി പി​ലാ​ക്കോ​ട്ടും​പാ​ടം സ്പാ​ർ​ക്ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. അ​ന്പ​ല​പ്പ​ടി ഫ​സ്‌ലി ഒ​മ​ർ സ്കൂ​ൾ മൈ​താ​നി​യി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ് മ​ത്സ​രം. ഫോ​ണ്‍: 9605303321, 9946584672.