ബി​രു​ദ​ദാ​ന സ​മ്മേ​ള​നം

12:04 AM Nov 03, 2018 | Deepika.com
മ​ന്പാ​ട്: എം​ഇ​എ​സ് മ​ന്പാ​ട് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ന്‍റെ ര​ണ്ടാം ബി​രു​ദ​ദാ​ന ച​ട​ങ്ങ് 13നു ​ന​ട​ക്കും. 2018-ൽ ​ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള ബി​രു​ദ​ദാ​ന​മാ​ണ് ന​ട​ക്കു​ക.