പച്ചപ്പുല്ല് വിതരണം
12:04 AM Nov 03, 2018 | Deepika.com
നിലന്പൂർ: മിൽമയുടെ മേൽനോട്ടത്തിൽ തയാറാക്കിയ പുൽത്തോട്ടങ്ങളിൽ നിന്നുള്ള പച്ചപ്പുല്ല് ജില്ലയിലെ ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് നൽകുന്നു. ഒരുകിലോഗ്രാം പച്ചപ്പുല്ലിന്റെ വില 3.50 രൂപയാണ്. ഫോണ്: 9495711079.