പ്രവാസി സംഗമം ഇന്ന്
12:01 AM Nov 03, 2018 | Deepika.com
മഞ്ചേരി : മഞ്ചേരി പബ്ലിക്ക് ലൈബ്രറി പ്രവാസി സംഗമം ഇന്നു ഉച്ചയ്ക്കുശേഷം മൂന്നിനു മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും. പ്രവാസി ക്ഷേമബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയും. എൻ .ടി ഫാറൂഖ്, ഡോ. കെ .കെ ബാലചന്ദ്രൻ, മുഹമ്മദ് ഹാരിസ് തലാപ്പിൽ, കെ. മുഹമ്മദാലി എന്നിവർ സംബന്ധിക്കും.