സെമിനാർ നടത്തി
12:01 AM Nov 03, 2018 | Deepika.com
മഞ്ചേരി: വിഷൻ മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാഭ്യാസം ഒരവലോകനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.ജി ബോസ് ഭവനിൽ നടന്ന പരിപാടിയിൽ സി.ടി സുരേശൻ വിഷയം അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ മംഗലശേരി അധ്യക്ഷത വഹിച്ചു.