ഭാ​ഷാ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

12:01 AM Nov 03, 2018 | Deepika.com
മ​ഞ്ചേ​രി : മ​ല​യാ​ള​ഭാ​ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഭാ​ഷാ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം .പി ​ശ​ശി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ​തു. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഹ​സ​ൻ റാ​ഷി​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​റി​യ​ക്ക് ജോ​ബ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ .വി ​ന​ന്ദ​കു​മാ​ർ, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​ഷാ​ഹി​ന, അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ കെ.​കെ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം. ​സ​ഫ്വാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.