ആ​റ​ന്മു​ള ക​ണ്ണാ​ടി നി​ർ​മാ​താ​ക്ക​ൾ​ക്ക് ഹാ​ബി​റ്റാ​റ്റ് കി​റ്റ് ന​ൽ​കി

10:16 PM Nov 02, 2018 | Deepika.com
കോ​ഴ​ഞ്ചേ​രി: പ്ര​ള​യം മൂ​ലം ദു​രി​തം സം​ഭ​വി​ച്ച ആ​റ​ന്മു​ള ക​ണ്ണാ​ടി നി​ർ​മാ​താ​ക്ക​ള്‍​ക്ക് ഹാ​ബി​റ്റാ​റ്റി​ന്‍റെ വ​ക​യാ​യി ക​ണ്ണാ​ടി നി​ർ​മാ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റ് ന​ല്‍​കി. ഹാ​ബി​റ്റേ​റ്റ് ഫോ​ര്‍ ഹ്യു​മാ​നി​റ്റി ഇ​ന്ത്യ​ന്‍ ചാ​പ്റ്റ​റും എ​സ്പി​സി​എ​ല്ലും സം​യു​ക​ക്ത​മാ​യി​ട്ടാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഡി​എ​ല്‍​എ​സ്എ സെ​ക്ര​ട്ട​റി​യും പ​ത്ത​നം​തി​ട്ട സ​ബ് ജ​ഡ്ജി​യു​മാ​യ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഹാ​ലീ​ദ് ഒ​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യോ​ഗ​ത്തി​ല്‍ ജോ​ര്‍​ജ് പി. ​കു​ര്യ​ന്‍, പ്ര​സാ​ദ് വേ​രു​ങ്ക​ല്‍, സു​ധാ സു​രേ​ഷ്, ഗീ​താ​കൃ​ഷ്ണ​ന്‍, കെ.​പി.​ആ​ശോ​ക​ന്‍, സെ​ല്‍​വ​രാ​ജ്, രാ​ജ​പ്പ​നാ​ചാ​രി, സു​ധാ​മ്മാ​ള്‍, സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്ത​ത്.