കനകമല: തേശേരി എയുപി സ്കൂളിലെ ’’തണലായ് കുളിരായ്’’ പദ്ധതിയുടെ ഭാഗമായി നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എൽ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം വി.കെ. സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ ഹിമ വി.എം, കനകമല തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോയ് തറയ്ക്കൽ, സ്കൂൾ മാനേജർ കെ.കെ. ബാബു, പ്രധാനാധ്യാപകൻ രാജൻ , പിടിഎ പ്രസിഡന്റ് കെ.എസ്. ബാബു, പൂർവവിദ്യാർഥി സംഘടന പ്രതിനിധി എം.കെ.ജോർജ്ജ് കൊയ്ത്തുത്സവത്തത്തുടർന്ന് കേരളപ്പിറവിദിനത്തിൽ ’’നവകേരളം കുട്ടികളുടെ ഭാവനയിൽ’’ എന്ന ക്യാന്പയിൻ നടത്തി. കുട്ടികളുടെ സൃഷ്ടികളും പ്രദർശിപ്പിച്ചു.
തേശേരി സ്്്കൂളിൽ കൊയ്ത്തുൽസവം
01:20 AM Nov 02, 2018 | Deepika.com