നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു

01:20 AM Nov 02, 2018 | Deepika.com
ചാ​ല​ക്കു​ടി: പ്ര​ള​യ​ബാ​ധി​ത​രാ​യ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ചെ​ർ​പ്പ​ള​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നോ​ട്ടു​ബു​ക്കു​ക​ൾ ന​ൽ​കി​യ​ത്. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ നോ​ട്ടു​ബു​ക്ക് വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​ത ടീ​ച്ച​ർ, സ​ർ​വീ​സ് ബാ​ങ്ക് ചെ​ർ​പ്പ​ള​ശേ​രി പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ൻ​കു​ട്ടി​മാ​ഷ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പാ​ൾ പി.​ശ​ശി​ക​ല ടീ​ച്ച​ർ, എ​ഇ​ഒ ചാ​ല​ക്കു​ടി പ്ര​സൂ​ന​ൻ, ജി​ബി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​വ​ല്ലി ടീ​ച്ച​ർ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പാ​ൾ ജെ​യ്സി, ബി​പി​ഒ മു​ര​ളി​മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 40 സ്കൂ​ളു​ക​ൾ​ക്കാ​യി 5500 ഓ​ളം നോ​ട്ടു​ബു​ക്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.