തൊ​ഴി​ൽ സ​മ​യം ഏ​കീ​ക​രി​ക്ക​ണമെന്ന്

12:04 AM Nov 01, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​ലെ പാ​ട്ട​ശേ​രി​തൊ​ടി പ്ര​മീ​ള ന​ഗ​റി​ൽ ന​ട​ന്ന എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ഏ​രി​യാ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി അ​സൈ​ൻ കാ​രാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​പി മോ​ഹ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​ടി. കു​ഞ്ഞാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​ശോ​ച​ന പ്ര​മേ​യം ശാ​ര​ദാ​കൃ​ഷ്ണ​ൻ, ര​ക്ത​സാ​ക്ഷി പ്ര​മേ​യം എ​ൻ.​പി വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ര​മേ​ശ​ൻ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി നി​ഷി അ​നി​ൽ​രാ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​നാ​തി​യി​ൽ സാ​ലി​ഹ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ​ആ​ർ​ഇ​ജി​ഡ​ബ്ല്യു പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ കൃ​ഷ്ണ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ.​പി വാ​സു​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​കെ സു​ലൈ​ഖ സെ​ക്ര​ട്ട​റി എം.​പി മോ​ഹ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കി​നാ​തി​യി​ൽ സാ​ലി​ഹ്, ശ​ശി​ധ​ര​ൻ, അ​ഫ്സ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.