ഫാ​മി​ലി കൗ​ണ്‍​സി​ലി​ംഗ് സെ​ന്‍റ​ർ മാ​റ്റി

12:04 AM Nov 01, 2018 | Deepika.com
മ​ല​പ്പു​റം: കേ​ന്ദ്ര സാ​മൂ​ഹ്യ ക്ഷേ​മ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ പി. ​സ​രോ​ജി​നി അ​മ്മ സ്മാ​ര​ക മ​ഹി​ളാ സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ലി കൗ​ണ്‍​സി​ലി​ംഗ് സെ​ന്‍റ​ർ ഇ​ന്നു മു​ത​ൽ മ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.