നാ​യാ​ട്ട് കേ​സ്: ജാ​മ്യാ​പേ​ക്ഷ ത​ള്ളി

12:02 AM Nov 01, 2018 | Deepika.com
മ​ഞ്ചേ​രി: സ​ർ​ക്കാ​ർ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. മൂ​ത്തേ​ടം ക​ൽ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ണ്ട​ന്പ്ര ഉ​സ്മാ​ൻ (50), ചെ​ന്പ്ര​ക്കാ​ട​ൻ ബാ​ബൂ (35) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2018 ഒ​ക്ടോ​ബ​ർ 14ന് ​പു​ല​ർ​ച്ചെ ര​ണ്ടി​നു മു​ത്തേ​ടം ക​ൽ​ക്കു​ളം വ​ന​ത്തി​ലാ​ണ് സം​ഭ​വം.