ജാ​മ്യം നി​ര​സി​ച്ചു

12:02 AM Nov 01, 2018 | Deepika.com
മ​ഞ്ചേ​രി : മ​സ്ജി​ദി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​മാ​മി​നെ വാ​ളു​കൊ​ണ്ടു വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. കേ​സി​ലെ ര​ണ്ടാം പ്ര​തി പ​ന്ത​ല്ലൂ​ർ മു​ടി​ക്കോ​ട് മ​ഞ്ഞ​ളാം​തൊ​ടി മു​ഹ​മ്മ​ദ് അ​ൻ​വ​റി (43)ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ ജ​ഡ്ജി ത​ള്ളി​യ​ത്.