വ​ഴി​യോ​ര ക​ച്ച​വ​ട യൂ​ണി​റ്റ് രൂ​പീ​ക​ര​ണം

12:02 AM Nov 01, 2018 | Deepika.com
ക​രു​ളാ​യി: വ​ഴി​യോ​ര ക​ച്ച​വ​ട ഫെ​ഡ​റേ​ഷ​ൻ എ​ഐ​ടി​യു​സി ക​രു​ളാ​യി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ളാ​യി സി​പി​ഐ ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട ഫെ​ഡ​റേ​ഷ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ഴി​യോ​ര ക​ച്ച​വ​ട ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ലെ​നി​ൻ ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ ക​രു​ളാ​യി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ മു​ണ്ട​ബ്ര, കെ.​ടി സു​ലൈ​മാ​ൻ, ഗി​രീ​ഷ്കു​മാ​ർ, എ.​നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​ന്‍റെ പേ​രി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ആ​ട്ടി​യോ​ടി​ക്കു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.