ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

11:46 PM Oct 31, 2018 | Deepika.com
വെ​​ണ്ണി​​ക്കു​​ളം : ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ടി​​മു​​ട്ടി ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ യു​​വാ​​വ് മ​​രി​​ച്ചു. മാ​​ല​​യി​​ൽ അ​​ണ്ട​​ത്ര​​മ​​ണ്ണി​​ൽ തോ​​മ​​സ് സ്ക​​റി​​യാ​​യു​​ടെ മ​​ക​​ൻ ഷാ​​ജി തോ​​മ​​സ് (34) ആ​​ണ് മ​​രി​​ച്ച​​ത്. ഒ​​ക്ടോ​​ബ​​ർ 11ന് ​​ചാ​​ലാ​​പ്പ​​ള്ളി​​ക്കു സ​​മീ​​പം കൊ​​ട​​ക്ക​​ല്ലു​​ങ്ക​​ലി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ത​​ല​​യി​​ൽ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ ഷാ​​ജി ര​​ണ്ടാ​​ഴ്ച​​യാ​​യി തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. കു​​വൈ​​ത്തി​​ലെ സ്വ​​കാ​​ര്യ ക​​ന്പ​​നി​​യി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ഷാ​​ജി മാ​​താ​​വി​​ന്‍റെ ചി​​കി​​ത്സ​​യെ തു​​ട​​ർ​​ന്നാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. സം​​സ്കാ​​രം പി​​ന്നീ​​ട് ന​​ട​​ക്കും. തീ​​യാ​​ടി​​ക്ക​​ൽ കു​​രി​​ശു​​മു​​ട്ടം പു​​ള്ളാ​​നി​​യി​​ൽ കു​​ഞ്ഞ​​മ്മ​​യാ​​ണ് മാ​​താ​​വ്.

സ​​ഹോ​​ദ​​ര​​ങ്ങ​​ൾ : ഷി​​ബു (കു​​വൈ​​ത്ത്), ഷീ​​ല​​മ്മ, ഷീ​​ബ.