‌പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം: ജ​ന​കീ​യ സം​വാ​ദം ഇ​ന്ന് ‌

10:38 PM Oct 08, 2018 | Deepika.com
‌പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന്ത​ര കേ​ര​ളം - ജ​ന​കീ​യ പ്ര​തി​ക​ര​ണം എ​ന്ന പേ​രി​ൽ പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കു​ള്ള ജ​ന​കീ​യ സം​വാ​ദം ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.പ​ത്ത​നം​തി​ട്ട തോം​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ഫോ​റം ഫോ​ർ ഏ​ഷ്യ, പ്ലാ​ൻ ഇ​ന്ത്യ, ആ​ക്ഷ​ൻ എ​യ്ഡ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പ​രി​പാ​ടി. യു​എ​ൻ​ഡി​പി മു​ൻ ഡ​യ​റ​ക്ട​ർ ജോ​ണ്‍ സാ​മു​വേ​ൽ, ഐ​എ​ൽ​ഡി​എംമു​ൻഡ​യ​റ​ക്ട​ർ ഡോ.​ കേ​ശ​വ​മേ​നോ​ൻ, ഡി.​വി. രാ​മ​ച​ന്ദ്ര​ൻ, ആ​സി​ഫ് കൊ​ന്ന​ത്ത്, ബി​നു എ​സ്. ച​ക്കാ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌‌

ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ, ജൂ​ണി​യ​ർ ജി​ല്ലാ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 11നു ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ബാ​സ്ക​റ്റ് ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി​ല്ലാ സീ​നി​യ​ർ, ജൂ​ണി​യ​ർ, അ​ണ്ട​ർ 23 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ ്ചാ​ന്പ്യ​ൻ​ഷി​പ്പ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ്പോ​ർ​ട്സ് കി​റ്റ്, ആ​ധാ​ർ കാ​ർ​ഡ് സ​ഹി​തം രാ​വി​ലെ 9.30ന​കം ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണം. 20 മു​ത​ൽ 23 വ​രെ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ലാ​ത​ല മ​ത്സ​ര​വി​ജ​യി​ക​ളാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക. ഫോ​ണ്‍: 9947380657. ‌