വ​ണ്‍ റു​പ്പി വ​ണ്‍​ലൈ​ഫ് പ​ദ്ധ​തി ആ​രം​ഭി​ച്ചു

01:19 AM Oct 08, 2018 | Deepika.com
വീ​ര​ൻ​ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വ​ണ്‍ റു​പ്പി വ​ണ്‍​ലൈ​ഫ് പ​ദ്ധ​തി ആ​രം​ഭി​ച്ചു.
സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഡ്നി രോ​ഗി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യും ഡ​യാ​ലി​സി​സി​നു​മാ​യി ഒ​രു രൂ​പ​ക്ക് ഒ​രു ജീ​വ​ൻ എ​ന്ന വ​ണ്‍ റു​പ്പി വ​ണ്‍ ലൈ​ഫ് പ​ദ്ധ​തി പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ ഇ​ട​വ​ക റീ​ന​ൽ കെ​യ​ർ കോ-​ഓ​ഡി​നേ​റ്റ​ർ വി​ൻ​സ​ന്‍റ് പു​ല്ലോ​ക്കാ​ര​ന് റീ​ന​ൽ കെ​യ​ർ ബ്രോ​ഷ​ർ കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും റീ​ന​ൽ കെ​യ​ർ വി​ഷ​നെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. കൈ​ക്കാ​ര​ൻ​മാ​രാ​യ റെ​ന്നി വ​ട​ക്കേ​ക്ക​ര, പൗ​ലോ​സ് തെ​ക്കി​നേ​ട​ത്ത്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ജു തീ​താ​യി, പ്ര​തി​നി​ധി യോ​ഗാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, രൂ​പ​ത റീ​ന​ൽ കെ​യ​ർ കോ-​ഓ​ഡി​നേ​റ്റ​ർ ജോ​സ് പീ​റ്റ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വാ​ഹി​ത​രാ​യി

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ ക​ള​ക്കാ​ട്ട് കെ.​എം.​സ​ൽ​മാ​ന്‍റെ​യും ഹാ​ജീ​റ​യു​ടെ​യും മ​ക​ൾ ഷ​ബാ​ന​യും എ​റി​യാ​ട് മ​ട​ത്ത​ങ്ക​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും മ​ക​ൻ ഹ​ബീ​ബും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.