ശ​നി​യാ​ഴ്ച പ്ര​വൃത്തി​ദി​ന​ത്തി​നെ​തി​രേ അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധം

01:17 AM Oct 08, 2018 | Deepika.com
തൃ​ശൂ​ർ: ശ​നി​യാ​ഴ്ച വീ​ണ്ടും പ്ര​വൃത്തി ദി​വ​സ​മാ​ക്കു​ന്ന​തി​നെ​തി​രേ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
എ​എ​ച്ച്എ​സ്ടി സം​സ്ഥാ​ന സെ ക്ര​ട്ട​റി കെ.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​മ​ഹേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഫെ​ഡ​റേ​ഷ​ൻ ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് ടി. ​ഇ​മ്മട്ടി, സു​നി​ത നാ​യ​ർ, പി.​ഡി.ആ​ന്‍റോ, നീ​ൽ ടോം, ​വേ​ണു​ഗോ​പാ​ല​ൻ,സാ​ലി​ഹ്, ബാ​ബു ജോ​സ്, റെ​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.