ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്സ് അ​സോ. വാ​ര്‍​ഷി​ക സ​മ്മേ​ള​നം

01:17 AM Oct 08, 2018 | Deepika.com
തൃ​ശൂ​ര്‍: ഇ​ന്ത്യ​ന്‍ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ 12-ാംമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും സ​യ​ന്‍റി​ഫി​ക് സെ​മി​നാ​റും ന​ട​ന്നു. കി​ഴ​ക്കേകോട്ട​യി​ല്‍ ഡി​ബി​സി​എ​ല്‍​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. "ദി ​ഇ​ന്ത്യ​ന്‍ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്’ എ​ന്ന മാ​ഗ​സി​നും ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്സ് കൗ​ണ്‍​സി​ല്‍ തു​ട​ങ്ങ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​സോ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​നറൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍ മ​ജീ​ദ്, ട്ര​ഷ​റ​ര്‍ വി​നീ​ത്, കെ. ​അ​ന്‍​വ​ര്‍ ഷ​ക്കീ​ബ്, സീ​ലി​യ വി​ന്നി, പി. ​ശ്യാം​ലാ​ല്‍, വി.​എ​സ്. റ​യ്ഹാ​ന്‍​തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

സ​ഹ. ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍ സ​ര്‍​പ്പ​ണം നാ​ളെ

തൃ​ശൂ​ര്‍: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളു​ടെ സ​ര്‍​പ്പ​ണം നാ​ളെ ന​ട​ക്കും. രാ​വി​ലെ 11 ന് ​കെ. മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ, ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സം​ഭാ​വ​ന​യാ​യാ​ണ് ര​ണ്ടു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ ആ​ശു​പ​ത്രി​ക്കു ന​ല്കു​ന്ന​ത്.