മസ്കറ്റിൽ കാറപകടത്തിൽ മരിച്ചു
10:46 PM Oct 07, 2018 | Deepika.com
പെരുന്പിലാവ്: മസ്കറ്റിൽവച്ച് കാറപടത്തിൽ മരിച്ചു. കുമരനെല്ലൂർ വേരംപുലാക്കൽ മുഹമ്മദ് (70) ആണ് മരിച്ചത്. 40 വർഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ജോലിസ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് സൈക്കിളിൽ പോകുന്പോഴാണ് അപകടമുണ്ടായത്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും. ഭാര്യ: നഫീസ.