അ​ദാ​ല​ത്ത് ന​ട​ത്തി ‌

10:45 PM Oct 07, 2018 | Deepika.com
‌തി​രു​വ​ല്ല: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല ഡ​യ​റ്റി​ൽ അ​ദാ​ല​ത്ത് ന​ട​ത്തി. ആ​ർ​ഡി​ഒ റ്റി.​കെ.​വി​നീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഡ്യൂ​പ്ലി​ക്കേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് അ​ദാ​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി ബു​ക്ക് ന​ഷ്ട​പ്പെ​ട്ട വി​ഷ്ണു വി​ജ​യ് എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ണ് അ​ദാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. തി​രു​വ​ല്ല ത​ഹ​സീ​ൽ​ദാ​ർ ശോ​ഭ​ന ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഭൂ​രേ​ഖ ത​ഹ​സീ​ൽ​ദാ​ർ സാ​ജ​ൻ വി.​കു​ര്യാ​ക്കോ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ എ.​ശ്രീ​കു​മാ​ർ, ഐ​ടി​മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​ധ​നേ​ഷ്, കെ.​വി.​ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌