തൈ​ക്കാ​വ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും

10:45 PM Oct 07, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റീ ​ടാ​ർ ചെ​യ്തു സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​ത സു​രേ​ഷ്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ വി. ​ഷേ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​തി​നു മ​റു​പ​ടി​യാ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ച​താ​യും എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​ര​ത്തി​ന് ന​ൽ​കു​മെ​ന്നും ഗീ​ത സു​രേ​ഷ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ ടി. ​കോ​ശി, ഷി​യാ​സ്, ഷാ​ഫി​ക് ആ​ന​പ്പാ​റ, ബാ​സി​ത്, അ​ന​സ്, പ്ര​വീ​ൺ, അ​ജ്മ​ൽ എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.