സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി‌

10:43 PM Oct 07, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ക്കോ​ട് വാ​യ​ന​ശാ​ല​യു​ടേ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും(​ആ​രോ​ഗ്യം) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
വ​ള്ളി​ക്കോ​ട് വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി. ശ​ശി​ധ​ര​കു​റു​പ്പ്, പി.​ആ​ര്‍. രാ​ജ​ന്‍, ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ പി​ള്ള, ടി.​ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 63 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​രാ​ള്‍​ക്ക് അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദ്ദ​വും ഒ​രാ​ള്‍​ക്ക് പ്ര​മേ​ഹ​വും ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി​യു​ടെ സേ​വ​ന​വും ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഡോ. ​ഷെ​ല്‍​ബി, ഡോ.​എ​ബി​ന്‍, സ്റ്റാ​ഫ് നേ​ഴ്‌​സു​മാ​രാ​യ അ​ശ്വ​തി, അ​നു തോ​മ​സ്, ഡ​യ​റ്റീ​ഷ്യ​ന്‍ ശി​ഖ ഗോ​പി​നാ​ഥ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രാ​യ ജോ​മോ​ള്‍ തോ​മ​സ്, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ‌
പെ​രു​നാ​ട്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബി​മ്മ​രം പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം), റാ​ന്നി പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ത്വ​ക് രോ​ഗ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. 55 പേ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.
ര​ണ്ടു പേ​ര്‍​ക്ക് പ്ര​മേ​ഹ​രോ​ഗ​ത്തി​നും മൂ​ന്നു പേ​ര്‍​ക്ക് ര​ക്താ​തി​സ​മ്മ​ര്‍​ദ​ത്തി​നും തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കി.
ഡോ. ​ഫാ​ത്തി​മ, സ്റ്റാ​ഫ് നേ​ഴ്‌​സ് അ​ശ്വ​തി, ഡ​യ​റ്റീ​ഷ്യ​ന്‍ സ​രി​ത, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രേ​ഖാ ശ​ങ്ക​ര്‍, ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് നേ​ഴ്‌​സ് ശ്യാ​മി​ല, നോ​ണ്‍ മെ​ഡി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ‌
‌തി​രു​വ​ല്ല: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ 17ാം വാ​ര്‍​ഡി​ലെ അ​ടു​മ്പ​ടം കോ​ള​നി​യി​ല്‍ ആ​യു​ര്‍​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
127-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് ഡോ. ​ജി​സ്മി ജ​വ​ഹ​ര്‍, ഡോ. ​എ​ന്‍. സൗ​മ്യ, സ്റ്റാ​ഫ് ഷീ​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 36 പു​രു​ഷ​ന്മാ​രും 53 സ്ത്രീ​ക​ളും 17 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 106 പേ​ര്‍ ക്യാ​മ്പി​ല്‍ ചി​കി​ത്സ തേ​ടി. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ‌
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​രു​മ്പ​ന്‍​മൂ​ഴി ആ​ദി​വാ​സി കോ​ള​നി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
കു​രു​മ്പ​ന്‍​മൂ​ഴി അം​ഗ​ന്‍​വാ​ടി​യി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് ഡോ. ​ഹേ​മ, ഡോ.​ഷാ​ലി​മ, ഡോ. ​ലി​ന്റ, ഫാ​ര്‍​മ​സി​സ്റ്റ് സ​ജി ഫി​ലി​പ്പ്, സ്റ്റാ​ഫ് സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എ​ഴു​പ​ത് പേ​ര്‍ ക്യാ​മ്പി​ല്‍ ചി​കി​ത്സ തേ​ടി. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡോ. ​ക​ര്‍​ണ്ണ​ന്‍ ന​യി​ച്ചു. ‌
‌അ​ര​യാ​ഞ്ഞി​ലി​മ​ൺ: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ വി​എ​സ് എ​സ് ഹാ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ന് ഡോ. ​ഷി​ജി, ഡോ.​ഷീ​ന, ഡോ. ​ക​ര്‍​ണ്ണ​ന്‍, ഫാ​ര്‍​മ​സി​സ്റ്റ് അ​രു​ണ്‍ എ​സ്. നാ​യ​ര്‍, സ്റ്റാ​ഫ് സി​ന്ധു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക്യാ​മ്പി​ല്‍ 78 പേ​ര്‍ ചി​കി​ത്സ തേ​ടി. ഡോ. ​ക​ര്‍​ണ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ‌