സ​ഭ​യ്ക്കെ​തി​രാ​യ മാ​ധ്യ​മ വി​ചാ​ര​ണ ആ​സൂ​ത്രി​തം: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

10:43 PM Oct 07, 2018 | Deepika.com
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി:​​ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്കെ​​തി​​രാ​​യി ന​​ട​​ക്കു​​ന്ന മാ​​ധ്യ​​മ​​വി​​ചാ​​ര​​ണ ചി​​ല ആ​​സൂ​​ത്രി​​ത അ​​ജ​​ൻ​​ഡ​​ക​​ളു​​ടെ ഭാ​​ഗ​​മാ​​ണോ എ​​ന്ന് സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ സ​​മി​​തി സം​​ഘ​​ടി​​പ്പി​​ച്ച സ​​ഭ​​യും മാ​​ധ്യ​​മ വി​​ചാ​​ര​​ണ​​യും എ​​ന്ന സെ​​മി​​നാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍.
അ​​നേ​​കം നൂ​​റ്റാ​​ണ്ടു​​ക​​ളി​​ലൂ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ര​​ക്ത​​സാ​​ക്ഷി​​ക​​ളു​​ടെ ചു​​ടു​​നി​​ണം വീ​​ണ മ​​ണ്ണി​​ല്‍ ത​​ഴ​​ച്ചു​​വ​​ള​​ര്‍​ന്ന ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ ഒ​​രു മാ​​ധ്യ​​മ വി​​ചാ​​ര​​ണ​​യ്ക്കും ത​​ക​​ര്‍​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. മാ​​ധ്യ​​മ​​വേ​​ട്ട​​യ്ക്കെ​​തി​​രെ നി​​താ​​ന്ത​​മാ​​യ ജാ​​ഗ്ര​​ത സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളി​​ല്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
മാ​​റു​​ന്ന ലോ​​ക​​ക്ര​​മ​​ത്തി​​ല്‍ സാം​​സ്‌​​കാ​​രി​​ക മൂ​​ല്യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ക്കേ​​ണ്ട മാ​​ധ്യ​​മ​​ങ്ങ​​ള്‍ കേ​​വ​​ലം വാ​​ണി​​ജ്യ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ വ​​ക്താ​​ക്ക​​ളാ​​യി മാ​​റു​​ന്ന​​ത് ദുഃ​​ഖ​​ക​​ര​​മാ​​ണെ​​ന്ന് സെ​​മി​​നാ​​റി​​ല്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി​​യ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
മൂ​​ല്യാ​​ധി​​ഷ്ഠി​​ത​​മാ​​യ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ഷ്ട​​പ്പെ​​ട്ടു പോ​​യ​​താ​​ണ് സ​​ഭ​​യ്ക്കെ​​തി​​രെ ന​​ട​​ക്കു​​ന്ന സം​​ഘ​​ടി​​ത ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന കാ​​ര​​ണം. സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പ​​ടെ സ​​ഭ​​യ്ക്കെ​​തി​​രെ ന​​ട​​ക്കു​​ന്ന ദു​​ഷ്പ്ര​​ചാ​​ര​​ണ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ സ​​ഭാ വി​​ശ്വാ​​സി​​ക​​ള്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്തു​​വ​​ര​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. മാ​​ത്യു പാ​​ല​​ക്കു​​ടി ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണ​​വും പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി.
ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ജോ​​മി കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു,
ഗ്ലോ​​ബ​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സെ​​ലി​​ന്‍ സി​​ജോ മു​​ണ്ട​​മ​​റ്റം, ഗ്ലോ​​ബ​​ല്‍ സ​​മി​​തി അം​​ഗം ജ​​യിം​​സ് പെ​​രു​​മാ​​ക്കു​​ന്നേ​​ല്‍, ബേ​​ബി​​ച്ച​​ന്‍ ഏ​​ർ​​ത്ത​​യി​​ൽ, റെ​​ജി കൊ​​ച്ചു ക​​രി​​പ്പാ​​പ​​റ​​മ്പി​​ല്‍, പി.​​കെ. ഏ​​ബ്ര​​ഹാം പാ​​ത്ര​​പാ​​ങ്ക​​ല്‍, മി​​നി സ​​ണ്ണി മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍, പി.​​സി. ജോ​​സ​​ഫ് പാ​​റ​​ടി, സി​​ബി ന​​മ്പു​​ടാ​​കം, ജോ​​ജോ തെ​​ക്കും​​ചേ​​രി​​ക്കു​​ന്നേ​​ല്‍, ടെ​​സി ബി​​ജു പാ​​ഴി​​യാ​​ങ്ക​​ല്‍ , ഷാ​​ജി മ​​ങ്ങാ​​ട്ട്, ആ​​ൻ​​സ​​മ്മ തോ​​മ​​സ്, റെ​​ന്നി ച​​ക്കാ​​ല​​യി​​ല്‍, ജോ​​സ് മ​​ടു​​ക്ക​​ക്കു​​ഴി, ജോ​​ർ​​ജ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍, ചാ​​ക്കോ​​ച്ച​​ന്‍ വെ​​ട്ടി​​ക്കാ​​ട്ടി​​ല്‍, സു​​ബി​​ച്ച​​ന്‍ മ​​ഞ്ഞാ​​ക്ക​​ല്‍, ജി​​ൻ​​സ് പ​​ള്ളി​​ക്ക​​മ്യാ​​ലി​​ല്‍, ആ​​ൻ​​സി സാ​​ജ​​ന്‍ പു​​ന്ന​​മ​​റ്റ​​ത്തി​​ല്‍, ജ​​യാ ജേ​​ക്ക​​ബ്, ജോ​​ളി ഡോ​​മി​​നി​​ക്, ജി​​മ്മി​​ച്ച​​ൻ മ​​ണ്ഡ​​പ​​ത്തി​​ല്‍, ജി​​ജി പു​​ത്തേ​​ട്ട്, ഡെ​​യ്‌​​സി ജോ​​ര്‍​ജ്കു​​ട്ടി, ക്രി​​സ്റ്റി ബോ​​ബി, ഷാ​​ജി വ​​ട​​ക്കേ​​ടം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.