ജി​ല്ലാ ക​ള​ക്ട​റും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി മു​ഖാ​മു​ഖം ഇ​ന്ന് ‌‌

10:43 PM Oct 07, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹും വി​ ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള മു​ഖാ​ മു​ഖം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ ണ്ടി​ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
ന​വ​കേ​ര​ള നി​ര്‍​മി​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്ക് എ​ന്ന​താ​ണ് വി​ഷ​യം.
ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.
എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍, ബി​ജു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌