യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

01:01 AM Oct 07, 2018 | Deepika.com
ന​ന്തി​ക്ക​ര: നി​ക്ഷേ​പ​ക​ർ വ​ഞ്ചി​ത​രാ​യ പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം എ​ൽഡിഎ​ഫ് ഭ​ര​ണ​സ​മി​തി​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​കെ ല​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് നെ​ടി​യം​പ​റ​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബി കൊ​ടി​യ​ൻ, കെ.​എ​സ്. ജോ​ണ്‍​സ​ൻ, സി.​പി. സോ​ജി, സു​ധ​ൻ കാ​ര​യി​ൽ, എം.​ഒ. ജോ​ണ്‍, കെ.​കെ. രാ​ജ​ൻ, എ​ൻ.​എം. പു​ഷ്പാ​ക​ര​ൻ, അ​ന്പി​ളി സ​ജീ​വ​ൻ, സ​ന്ധ്യ അ​നി​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.