കാ​രു​ണ്യ ക്ല​ബ്​ ഉ​ദ്ഘാ​ട​നം ഇ​ന്ന്

12:53 AM Oct 07, 2018 | Deepika.com
വെ​ള്ളി​ക്കു​ള​ങ്ങ​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര കാ​രു​ണ്യ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേ​രം നാലിന് ​മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും. ബി.​ഡി.​ ദേ​വ​സി എം.​എ​ൽ.​എ., കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ്ന്പി​ളി സോ​മ​ൻ, മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ച​താ​യ​ത്ത് പ്ര​സി​ഡ​ൻ​ര് പി.​സി.​സു​ബ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. പ​തി​ന​ഞ്ചു കി​ട​പ്പു രോ​ഗി​ക​ൾ​ക്കു​ള്ള ഒ​രു​വ​ർ​ഷ​ത്തെ ചി​കി​ൽ​സ സ​ഹാ​യ​വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.