ചുഴലിക്കാറ്റിനെ നേരിട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്‍റിയേഴ്സ്

12:53 AM Oct 07, 2018 | Deepika.com
തി​രു​മു​ടി​ക്കു​ന്ന്:​പി​എ​സ്ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ലെ​എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ വ​ൻ​മ​രം വെ​ട്ടി​നീ​ക്കു​ക​യും നി​ര​വ​ധി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ൽ മാ​ത​തൃ​ക​യാ​യി.
സ​മീ​പ​ത്തു​ള്ള പാ​ത​യോ​ര​ങ്ങ​ളും കി​ണ​റും വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ടി.​ജെ. സി​ജൊ, ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി​വ​ർ​ഗീ​സ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.