നി​ല​ന്പൂ​ർ കോ​ള​ജ് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

12:29 AM Oct 07, 2018 | Deepika.com
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ട​ത്തു പു​തു​താ​യി ആ​രം​ഭി​ച്ച നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പു​തു​താ​യി ആ​രം​ഭി​ച്ച കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

കോ​ള​ജി​നാ​യി സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന മു​റ​ക്ക് സ്ഥി​രം സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും ആ​രം​ഭ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളു​ടെ എ​ല്ലാം സ്ഥി​തി ദ​യ​നീ​യ​മാ​യി​രു​ന്നെ​ന്നും പ​ടി​പ​ടി​യാ​യി കോ​ള​ജ് വി​ക​സ​നം സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.