ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി

12:29 AM Oct 07, 2018 | Deepika.com
മലപ്പുറം: സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രും പാ​ർ​ട്ട് ടൈം ​ക​ണ്ടി​ജ​ന്‍റ്,എ​ക്സ്ഗ്രേ​ഷ്യാ,പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ, കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പെ​ൻ​ഷ​ൻ​കാ​രും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ട്ര​ഷ​റി​ക​ളി​ൽ നി​ന്നു കൈ​പ്പ​റ്റ​ണ​മെ​ന്നു ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.