ചുമട്ടുതൊഴിലാളി യൂണിയൻ രൂപീകരിച്ചു

01:03 AM Oct 06, 2018 | Deepika.com
എ​റി​യാ​ട് :അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ മൂ​ന്നു​പീ​ടി​ക മേ​ഖ​ല​യി​ൽ ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സിഐടി യു ) രൂ​പീ​ക​രി​ച്ചു.
കെ.​വി.​പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി. സിപിഎം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സിഐടി യു വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പു​വ​ത്തി​ൽ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.​ കെ.​എ​ച്ച്.​അ​ലി സ്വാ​ഗ​ത​വും റാ​ഫി ഈ​രെ​ഴു​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.​
കെ.​വി.​പ്ര​ദീ​പി​നെ പ്ര​സി​ഡ​ന്‍റ് ആ​യും അ​ലി​യെ സെ​ക്ര​ട്ട​റി​യാ​യും സു​നി​ലി​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.

ടാ​റിംഗ് വേ​സ്റ്റ് നീ​ക്കം ചെ​യ്തു

പ​ള്ളി​വ​ള​വ്: പെ​രി​ഞ്ഞ​നം ലൈ​ഫ് ഗാ​ർ​ഡ്സ് ചാ​രി​റ്റ​ബി​ൾ സോ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​റിംഗ് വേ​സ്റ്റ് നീ​ക്കം ചെ​യ്തു.
ദേ​ശീ​യ​പാ​ത 17 മൂ​ന്നു​പീ​ടി​ക മു​ത​ൽ പു​തി​യ​കാ​വ് വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലും കി​ട​ന്നി​രു​ന്ന ടാ​റി​ംഗ് വേ​സ്റ്റാ​യ ബേ​ബി മെ​റ്റ​ൽ കിടന്നിരുന്നത് ശൂ​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​സി.​ നി​പ്പോ​ണ്‍, മീ​ഡി​യ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജി​തി​ൻ, കെ.​ഡി. സ​ത്യ​പ്ര​സാ​ദ്, പി.​എ​സ്. സു​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.
നാ​ലുദി​വ​സം മു​ൻ​പ് പാ​ച്ച് വ​ർ​ക്ക് ക​ഴി​ഞ്ഞ ഈ ​മേ​ഖ​ല​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു.