സിപിഐ​ കാ​ൽ​ന​ട ജാ​ഥ​ സമാപിച്ചു

01:03 AM Oct 06, 2018 | Deepika.com
ക​യ്പ​മം​ഗ​ലം: സിപിഐ ​ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ൽ​ന​ട ജാ​ഥ​ക്ക് അ​ഴീ​ക്കോ​ട് സ​മാ​പ​നം.
എ​ട​ത്തി​രു​ത്തി​യി​ൽ നി​ന്നും സി ​പി ഐ ​ജി​ല്ല സെ​ക്ര​ട്ടി കെ.​കെ.​വ​ത്സ​രാ​ജ് പ​താ​ക കൈ​മാ​റി​യ​തോ​ടെ ആ​രം​ഭി​ച്ച കാ​ൽ​ന​ട ജാ​ഥ എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം, മ​തി​ല​കം,ശ്രീ​നാ​രാ​യ​ണ​പു​രം, എ​ടവി​ല​ങ്ങ്,എ​റി​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ജാ​ഥ പു​ത്ത​ൻ​പ​ള്ളി പ​രി​സ​ര​ത്ത് സ​മാ​പി​ച്ച​ത്.
ജാ​ഥ​യു​ടെ സ​മാ​പ​ന പൊ​തു​യോ​ഗം എ ​ഐ വൈ ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി സ​ന്ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ.​കൊ​ച്ചു​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​ജി.​ശി​വാ​ന​ന്ദ​ൻ, ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​വി.​മോ​ഹ​ന​ൻ, വൈ​സ് ക്യാ​പ്’​റ്റ​ൻ കെ.​എ​സ്.​ജ​യ, മാ​നേ​ജ​ർ ടി.​പി.​ര​ഘു​നാ​ഥ്, ബി.​എ.​ഗോ​പി, അ​ഡ്വ. എ.​ഡി. സു​ദ​ർ​ശ​ന​ൻ, ബി.​ജി.​വി​ഷ്ണു, പി.​എം.​അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.