കൈപ്പട്ടൂർ : സെന്റ് അഗസ്റ്റിൻസ് മലങ്കര കത്തോലിക്കാ പള്ളിയിലെ സെന്റ് ജൂഡ് കുരിശടി തിരുനാൾ ഇന്ന് മുതൽ നവംബർ അഞ്ച് വരെ നടക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. രണ്ടിനു വൈകുന്നേരം 5.30ന് കുരിശടിയിൽ സന്ധ്യാപ്രാർഥന, നൊവേന.
അഞ്ചിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, നേർച്ച വിളന്പ്, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്നു വികാരി ഫാ. അഗസ്റ്റിൻ പുലിമുറ്റം അറിയി ച്ചു.
കുരിശടി തിരുനാൾ
10:55 PM Oct 28, 2017 | Deepika.com