സന്പാളൂർ പള്ളി തിരുനാൾ: 101 അംഗ കമ്മിറ്റി രൂപീകരിച്ചു
01:55 AM Oct 21, 2017 | Deepika.com
സന്പാളൂർ: സെന്റ് ഫ്രാൻസിസ് സേവ്യർ തീർഥാടന ദേവാലയത്തിലെ തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 101 അംഗ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. പോൾ കുര്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡേവിസ് വടക്കുന്പാടൻ- ജനറൽ കണ്‍വീനർ, ജോസഫ് അവരേശ്, റെനി സിമേതി- ജോയിന്റ് കണ്‍വീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.