ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

10:58 PM Aug 31, 2017 | Deepika.com
കൊ​ണ്ടോ​ട്ടി: കെ​എ​സ്ആ​ർ​ടി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൊ​യി​ലാ​ണ്ടി പു​ളി​യ​ഞ്ചേ​രി ക​ന്മ​ന​മീ​ത്ത​ൽ ഹ​രി​ദാ​സ​ന്‍റെ മ​ക​ൻ രാ​ഹു​ൽ​ദാ​സ്(20) ആ​ണ് മ​രി​ച്ച​ത്.
കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ കൊ​ള​ത്തൂ​ർ നീ​റ്റാ​ണി​മ്മ​ൽ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ഹു​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. എ​ൻ​ടി​സി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച രാ​ഹു​ൽ​ദാ​സ്. മാ​താ​വ്:​റീ​ജ, സ​ഹോ​ദ​രി: ര​ഹ്ന.