മു​ന്ന​റി​യി​പ്പു ന​ല്കാ​ത്ത ഹ​ർ​ത്താ​ലു​ക​ളി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ

10:08 PM Jul 28, 2017 | Deepika.com
റാ​ന്നി: മു​ന്ന​റി​യി​പ്പു ന​ല്കാ​ത്ത ഹ​ർ​ത്താ​ലു​ക​ളി​ൽ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​നം.
യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മ​ണി​മ​ലേ​ത്ത് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്ക് ജി​എ​സ്ടി​യെ​ക്കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ​യും പ​രി​ച​യ​ക്കു​റ​വും പ​രി​ഹ​രി​ക്കു​ന്ന​തി​നു യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ബാ​ബു വ​ള​യ​നാ​ട്, ഷാ​ജി തേ​ക്കാ​ട്ടി​ൽ, സു​നി​ൽ കു​ര്യ​ൻ, കെ.​ഇ. മാ​ത്യു, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. അ​ജ​യ​കു​മാ​ർ, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജി. ​മ​ണ​ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജെ. ഷാ​ജ​ഹാ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ജേ​ക്ക​ബ് മാ​ത്യു ക​രി​ങ്കു​റ്റി - പ്ര​സി​ഡ​ന്‍റ്, ജോ​സ് കെ. ​ഏ​ബ്ര​ഹാം - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.