എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം

10:08 PM Jul 28, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ 34-ാമ​ത് ബ്രാ​ഞ്ചു സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ ്ച​വ​റ ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​ണി​യ​ൻ പി.​തെ​ങ്ങ​മം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘ​ട​നാ ച​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ദ​റു​ദ്ദീ​ൻ ന​യി​ച്ചു.സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കോ​ശി മാ​ണി, റോ​യി തോ​മ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​ർ​ജ്, ഷി​ബു മ​ണ്ണ​ടി, ജി​ല്ലാ ട്ര​ഷ​റാ​ർ ഷാ​ജി ജോ​ണ്‍, ത​ട്ട ഹ​രി​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​മി​നി​കു​മാ​രി, ദി​ലീ​പ് ഖാ​ൻ, സു​നി ഗോ​പാ​ൽ​ജി, വി​ഷ്ണു സ​ലിം​കു​മാ​ർ, മു​ഹ​മ്മ​ദ് സി​ദ്ദി​ഖ്, നൂ​ർ​ജ​ഹാ​ൻ, എം.​സി. പ്ര​മീ​ള, മ​റി​യാ​മ്മ വ​ർ​ക്കി, സു​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മ​ണി​യ​ൻ പി.​തെ​ങ്ങ​മം - പ്ര​സി​ഡ​ന്‍റ്, ദി​ലീ​പ് ഖാ​ൻ - സെ​ക്ര​ട്ട​റി, സു​നി ഗോ​പാ​ൽ - ട്ര​ഷ​റാ​ർ, ഡി. ​ഗീ​ത - വ​നി​താ​ഫോ​റം ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.