മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു
01:44 AM Apr 19, 2017 | Deepika.com
ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎ ജിൻസുവാൻഹോ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. ചുരാചന്ദ്പുർ ജില്ലയിലെ സിംഘാട്ട് മണ്ഡലത്തിൽനിന്നാണ് ജിൻസുവാൻഹോ തെരഞ്ഞെടുക്കപ്പെട്ടത്. 60 അംഗ സഭയിൽ കോൺഗ്രസ് 28 സീറ്റ് നേടിയെങ്കിലും 21 സീറ്റുണ്ടായിരുന്ന ബിജെപിയാണു സർക്കാർ രൂപവത്കരിച്ചത്.