പു​തു​മ​ഴ മ​ധ്യ​വേ​ന​ല​വ​ധി ക്യാ​ന്പ്

02:00 AM Apr 07, 2017 | Deepika.com
കൊ​ട​ക​ര:​ഗ​വ.​എ​ൽ.​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ മ​ധ്യ​വേ​ന​ല​വ​ധി ക്യാ​ന്പ് ’പു​തു​മ​ഴ’ തു​ട​ങ്ങി.​
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട ്. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സു​ധ അ​ധ്യ​ക്ഷ​യാ​യി.​
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഇ.​എ​ൽ.​പാ​പ്പ​ച്ച​ൻ,പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ്് കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ,കെ.​സു​നി​ൽ​കു​മാ​ർ,കെ.​എം.​സി​ൽ​ജ​മോ​ൾ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ​സ്.​സു​രേ​ന്ദ്ര​ൻ,ടി.​പി.​ത്രേ​സ്യ എ​ന്നി​വ​ർ പ്രസംഗി​ച്ചു.രാ​ജ​ൻ നെ​ല്ലാ​യി,ഇ.​കെ.​വൃ​ന്ദ,എ​ൻ.​എ​സ്.​സ​ന്തോ​ഷ് ബാ​ബു ,സോ​മ​ൻ കാ​ര്യാ​ട്ട് എ​ന്നി​വ​ർ ക്ല​സ്െ​ടു​ത്തു.