ദ്വി​ദി​ന സ​ഹ​വാ​സ​ക്യാ​ന്പ്

02:00 AM Apr 07, 2017 | Deepika.com
കൊ​ട​ക​ര : സ്കൂ​ൾ ആ​ല​ത്തൂ​ർ എഎ​ൽപി സ്കൂ​ളും പു​തു​ക്കാ​ട് ജൂ​നി​യ​ർ ചേ​ന്പ​ർ ഓ​ഫ് ഇ​ന്‍റ​ർ നാ​ഷ​ണ​നി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന സ​ഹ​വാ​സ​ക്യാ​ന്പ് ന​ട​ത്തി.
ആ​ത്മ​വി​ശ്വാ​സ​മു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ വി​ജ​യി​ക്കാ​നും സ​മൂ​ഹ​ത്തെ മാ​റ്റാ​നും ക​ഴി​യൂ എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം നേ​ടാ​നു​ള്ള വ​ഴി​ക​ൾ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജ​ല​ജ തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെസിഐ പ്ര​സി​ഡ​ന്‍റ് സി​ജോ വ​ട്ട​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എം.​ഡി. ലീ​ന, കെ. ​കെ. ഷീ​ല എ​ന്നി​വ​ർ പ്രസംഗിച്ചു. ജെസിഐ ട്രെ​യ്ന​ർ​മാ​രാ​യ ബൈ​ജു വൈ​ദ്യ​ക്കാ​ര​ൻ, ശി​വ​ൻ നെ·​ണി​ക്ക​ര, മോ​ഹ​ൻ​ദാ​സ് മ​ന​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി.