നി​ർ​ഭ​യ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

02:00 AM Apr 07, 2017 | Deepika.com
കൊ​ട​ക​ര: ചാ​ല​ക്കു​ടി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യാ​ക്കി രൂ​പ​വ​ൽ​ക്ക​രി​ച്ച നി​ർ​ഭ​യ മ​ത -സാ​മൂ​ഹ്യ -സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നാളെ ക​ന​ക​മ​ല​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൊ​ട​ക​ര​യി​ൽ അ​റി​യി​ച്ചു.
പ​രി​യാ​രം അ​ന്ന​പൂ​ർ​ണേ​ശ്വ​രീ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി എം.​എ​സ്.​വി​നു, ക​ന​ക​മ​ല തീ​ർഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ആന്‍റോ ജി.​ആ​ല​പ്പാ​ട്ട്, ചാ​ല​ക്കു​ടി​യി​ലെ സീ​നി​യ​ർ ഇ​മാം കെ.​എ​സ്.​ഹു​സൈ​ൻ ബാ​ഖ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച് നി​ർ​ഭ​യ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​ക​ന​ക​മ​ല മ​ത​ബോ​ധ​ന ഹാ​ളി​ൽ ജി​ല്ല ക​ള​ക്ട​ർ ഡോ.​എ.​കൗ​ശി​ഗ​ൻ നി​ർ​വ​ഹി​ക്കും.
ഫാ.​ആ​ന്‍റോ ജി.​ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി.​ഡി.​ദേ​വ​സി എംഎ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ.​ആ​ന്‍റോ ജി.​ആ​ല​പ്പാ​ട്ട്, എം.​എ​സ്.​വി​നു ശാ​ന്തി​ക​ൾ , നി​ർ​ഭ​യ പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ഷ്, സെ​ക്ര​ട്ട​റി കെ.​ആ​ർ​നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ കെ.​സി.​വ​ർ​ഗീ​സ്, അ​മീ​ർ അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.