ജോ​ലി​ഭാ​രം താ​ങ്ങാ​നാ​വാ​തെ വ​നി​താ പോ​ലീ​സ് ത​ള​ർ​ന്നു വീ​ണു

12:50 AM Apr 07, 2017 | Deepika.com
നി​ല​ന്പൂ​ർ: ജോ​ലി​ഭാ​രം താ​ങ്ങാ​നാ​വാ​തെ വ​നി​താ പോ​ലീ​സ് ത​ള​ർ​ന്നു വീ​ണു.
തു​ട​രെ​യു​ള്ള നൈ​റ്റ്, ഡേ ​ഡ്യൂ​ട്ടി​ക​ൾ​മൂ​ലം ജോ​ലി​ഭാ​രം താ​ങ്ങാ​നാ​വാ​തെ നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ലെ വ​നി​താ ഡ​ബ്ല്യുഎ​സി​പി​ഒ​യാ​ണ് ബു​ധ​നാ​ഴ്ച ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ത​ള​ർ​ന്നു വീ​ണ​ത്. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി.
മ​ല​പ്പു​റം ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഡ​ബ്ല്യു​എ​സിപി​ഒ​മാ​രെ രാ​ത്രി ജ​ന​റ​ൽ ഡ്യൂ​ട്ടി​ക്ക് ഇ​ടാ​റി​ല്ല. എ​ന്നാ​ൽ സ്ത്രീ ​പു​രു​ഷ പ​രി​ഗ​ണ നോ​ക്കേ​ണ്ടെ​ന്ന വാ​ദ​മു​ന്ന​യി​ച്ചാ​ണ് റൈ​റ്റ​ർ​മാ​ർ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം​വ​രെ നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ൽ ഇ​വ​രെ നൈ​റ്റ് ഡ്യൂ​ട്ടി​ക്കി​ടു​ന്ന​ത്. കൂ​ടാ​തെ ഡേ ​ഡ്യൂ​ട്ടി​കൂ​ടി ചെ​യ്യു​ന്ന​തോ​ടെ ജോ​ലി​ഭാ​രം​മൂ​ലം ഇ​വ​ർ ഏ​റെ വി​ഷ​മി​ക്കു​ക​യാ​ണ്.
ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​താ​ണ് ജോ​ലി​ക്കി​ട​യി​ൽ ത​ള​ർ​ന്നു​വീ​ഴു​ന്നി​ട​ത്തു​വ​രെ​യും കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചത്.