യൂ​ത്ത് കോ​ണ്‍​ഗ്ര​സ് റോ​ഡ് ഉ​പ​രോ​ധി​ച്ചു

12:48 AM Apr 07, 2017 | Deepika.com
തി​രൂ​ർ: ജി​ഷ്ണു​വി​ന്‍റെ അ​മ്മ​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി റോ​ഡ് ഉ​പ​രോ​ധ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി.
തി​രൂ​ർ റെ​യി​ൽ​വേ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​ര​ത്തി​ൽ ചു​റ്റി റെ​യി​ൽ​വേ മേ​ൽ​പ്പാലം റോ​ഡ് ഉ​പ​രോ​ധി​ച്ചു. പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ​റി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൃ​ത്താ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​സ​ർ പൊ​ട്ട​ച്ചോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​തീ​ഷ് കൃ​ഷ്ണ, ശ്രീ​കു​മാ​ർ ത​ല​ക്കാ​ട് പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു പി.​ടി ഷ​ഫീ​ഖ്, ​സ​ന്തോ​ഷ്, രാ​മ​ച​ന്ദ്ര​ൻ നെ​ല്ലി​ക്കു​ന്ന്, മെ​ഹ​ർ​ഷ ക​ള​രി​ക്ക​ൽ, പ്ര​വീ​ഷ് വെ​ട്ടം, നി​സാം തി​രു​ന്നാ​വാ​യ, കെ.​ടി മു​സ്ത​ഫ, ജാ​സി പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.