കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്

12:48 AM Apr 07, 2017 | Deepika.com
ക​രു​വാ​ര​ക്കുണ്ട്: നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കുണ്ട് തി​രു​ക്കുടും​ബ ഫൊ​റോ​ന ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്ത്ര കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും.
ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം 3.30ന് ​പാ​ന്ത്ര അ​ടി​വാ​ര​ത്തു നി​ന്നു ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡൊ​മി​നി​ക് തു​ങ്കു​ഴി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​ജു ആ​ല​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർഥം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു കി​ഴ​ക്കേ​ത​ല ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ നി​ന്നു പാ​ന്ത്ര​യി​ലേ​ക്ക് ബ​സ്, ടാ​ക്സി സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.