അ​പേ​ക്ഷ ക്ഷ​ണി​ച്ചു

10:24 PM Apr 06, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: വെ​ണ്ണി​ക്കു​ളം ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കി​ലെ തു​ട​ർ​വി​ദ്യാ കേ​ന്ദ്ര​ത്തി​ൽ അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ വി​ത്ത് സ്ട്ര​ക്ച​ർ ഗ്ലേ​സിം​ഗ് ആ​ൻ​ഡ് എ​സി​പി, ഓ​ട്ടോ​കാ​ഡ്, എം​എ​സ് ഓ​ഫീ​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗ്, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0469 2651428.

രേ​ഖ​ക​ൾ ന​ൽ​ക​ണം
പ​ത്ത​നം​തി​ട്ട: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും തു​ട​ർ​ന്നും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് 30ന് ​മു​ൻ​പ് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.