തൊ​ഴി​ൽ പ​രി​ശീ​ല​നം ‌‌‌‌

10:24 PM Apr 06, 2017 | Deepika.com
പൂ​ങ്കാ​വ്: മി​ഷ​ൻ ജ്യോ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ ത​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ത​യ്യ​ൽ, എം​ബ്രോ​യ്ഡ​റി, സ്ക്രീ​ൻ പ്രി​ന്‍റിം​ഗ്, ഫേ​ബ്രി​ക് പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ​വ​യി​ൽ കോ​ഴ്സു​ക​ൾ തു​ട​ങ്ങും. ആ​ദ്യം പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. ഫോ​ണ്‍: 9961321061.‌‌

മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ഇ​ല​ന്തൂ​ർ : മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി ദ്വി​ശാ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം പി​വി​എ​സ് സു​പ്പൂ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡ​ക്കി​ൽ ക്യാ​മ്പ് മേ​യ് ഒ​ന്നി​ന് ന​ട​ത്തും. മാ​ർ​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 ന് ​ക്യാ​മ്പ് ആ​രം​ഭി​ക്കും. ലി​വ​ർ, കി​ഡ്നി, ഹൃ​ദ​യം, ക​ണ്ണ്, മൂ​ത്രാ​ശ​യം, കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ​ക്കുംമ​റ്റ് പൊ​തു​വാ​യ രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ ന​ല്കും.‌‌