പ​ന്ത​ള​ത്തും തി​രു​വ​ല്ല​യി​ലും ഹ​ർ​ത്താ​ൽ പൂ​ർ​ണം ‌‌‌‌

10:24 PM Apr 06, 2017 | Deepika.com
പ​ന്ത​ളം: യു​ഡി​എ​ഫ്, ബി​ജെ​പി ക​ക്ഷി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പ​ന്ത​ള​ത്ത് പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട ഞ്ഞു കി​ട​ന്നു. കെഎ​സ്ആ​ർ​ടി സി സ​ർ​വീ​സു​ക​ളൊ​ന്നും ന​ട ത്തി​യി​ല്ല. ഇ​രു​ക​ക്ഷി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ്ര​ക​ട​നം ന​ട​ന്നു. യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ​യോ​ഗംകെ​പി​സി​സി അം​ഗം കെ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ജി.​സു​രേ​ന്ദ്ര​ൻ, കെ.​ആ​ർ.​വി​ജ​യ​കു​മാ​ർ, വൈ.​യാ​ക്കൂ​ബ്, എ.​നൗ​ഷാ​ദ് റാ​വു​ത്ത​ർ, സു​നി​താ വേ​ണു, സോ​ള​മ​ൻ വ​ര​വു​കാ​ലാ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തി​ന് ബി.​സു​ഭാഷ് കു​മാ​ർ, ഐ​ഡി​യ​ൽ ശ്രീ​കു​മാ​ർ, സു​മേ​ഷ്കു​മാ​ർ,എം.​ബി.​ബി​നു​കു​മാ​ർ, റെ​ജി പ​ത്തി​യി​ൽ, മ​നോ​ജ്കു​മാ​ർ നേ​തൃ​ത്വം ന​ല്കി.‌‌
തി​രു​വ​ല്ല: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കൂ​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫും ബി​ജെ​പി​യും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തി​രു​വ​ല്ല​യി​ൽ പൂ​ർ​ണം. ​ശ​ബ​രി​മ​ല,ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ക​രെ ഒ​ഴി​വാ​ക്കി​യു​ള്ള ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. യു​ഡി​എ​ഫ്, ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ പ്ര​ക​ട​നം ന​ട​ന്നു.‌‌ എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗം യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ജോ ​എ​ണ്ണ​യ്ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ജ​യ​കു​മാ​ർ, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, റോ​ജി കാ​ട്ടാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ കാ​ടു​വെ​ട്ടൂ​ർ, അ​ജി ത​ന്പാ​ൻ, ജി​ജോ ചെ​റി​യാ​ൻ, ഈ​പ്പ​ൻ കു​ര്യ​ൻ, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ, ജേ​ക്ക​ബ് പി ​ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.