മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് കേ​ര​ള സ​മൂ​ഹ​ത്തി​ന​പ​മാ​നം: മോ​ഹ​ൻ​രാ​ജ് ‌‌‌‌

10:18 PM Apr 06, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​ദ്യം മു​ത​ൽ വി​വാ​ദ​ങ്ങ​ൾ മാ​ത്രം നി​റ​ഞ്ഞ​താ​ണ്. മു​ഖ്യ​മ​ന്ത്രി ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ബാ​ബു ജോ​ർ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ്കു​മാ​ർ, ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം തോ​മ​സ് ജോ​സ​ഫ്, മു​സ്്ലിം​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. എ. ​നൈ​സാം, ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അ​ഗം സ​ലിം പി. ​ചാ​ക്കോ, അ​ഡ്വ. ആ​നി സ്വീ​റ്റി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​ജ​നി പ്ര​ദീ​പ്, ടി. ​എം. സു​നി​ൽ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം,ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, എം. ​സി. ഷെ​രീ​ഫ്, അ​ഡ്വ. വ​ൽ​സ​ണ്‍ ടി. ​കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌