റാന്നി: നാളെ നടത്താനിരുന്ന റാന്നി സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റേറിന്റെ ഉദ്ഘാടനം13ലേക്കു മാറ്റിയതായി സ്വാഗതസംഘം ചെയർമാൻ ടി. എൻ. ശിവൻകുട്ടി, കണ്‍വീനർ പി. ആർ. പ്രസാദ് എന്നിവർ അറിയിച്ചു. ഉദ്ഘാടനം നിശ്ചയിച്ചിരുന്ന സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസൗകര്യത്തേ തുടർന്നാണ് തീയതി മാറ്റിയത്.
13 ന് രാവിലെ 11 ന് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നടക്കും.
നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം 13ന്
10:17 PM Apr 06, 2017 | Deepika.com